Lets Explore,
Cover of Anuradha [ അനുരാധ ] [ശരത്ചന്ദ്ര ചാറ്റര്‍ജിയുടെ ഏറ്റവും മികച്ച ക്ലാസ്സിക് കഥകളായ ANURADHA, AALO O CHAYA, CHOBI, MAJHLI DIDI à´Žà´

Anuradha [ അനുരാധ ] [ശരത്ചന്ദ്ര ചാറ്റര്‍ജിയുടെ ഏറ്റവും മികച്ച ക്ലാസ്സിക് കഥകളായ ANURADHA, AALO O CHAYA, CHOBI, MAJHLI DIDI à´Žà´

(Paperback)

Saratchandra Chattopadhyay,

Adayalam Publications (Publisher)

Published
2020
Reviews
0

Ships within 2-4 days

Out Of Stock

201.00
207.00
3% off
മനുഷ്യബന്ധങ്ങളുടെ ദുരൂഹമായ അഭിസന്ധികളെ പിന്തുടരുന്ന ശരത്ചന്ദ്ര ചാറ്റര്‍ജിയുടെ മികച്ച നീണ്ടകഥകള്‍. നന്മയും തിന്മയും ഗ്രാമവും നഗരവും തമ്മിലുള്ള സൂക്ഷ്മസംഘര്‍ഷങ്ങളും ഈ കഥകളുടെ ആന്തരീകാംശങ്ങളാണ്. ബംഗാളി സാഹിത്യത്തിലെ വലിയൊരു കാലപ്പകര്‍ച്ചയെയാണ് ഈ കഥകള്‍ ചൂണ്ടിക്കാട്ടുന്നത്.നിരാലംബവും നിരാര്‍ദ്രവുമായ ഈ ലോകത്ത് നന്മയുടെയും സ്‌നേഹത്തിന്റെയും കനിവുസൂക്ഷിക്കുന്ന ചിലരെങ്കിലും ഇപ്പോഴും അവശേഷിക്കുന്നുണ്ടെന്ന് ഈ കഥകള്‍ പറയുന്നു. ആര്‍ദ്രതയും കാരുണ്യവും നിഷ്‌കളങ്കമായ സ്‌നേഹവും ജീവാംശമാക്കിയ കഥാപാത്രങ്ങള്‍ ഈ കഥകളുടെ സൗന്ദര്യമാണ്. ഒറ്റപ്പെട്ടുപോകുന്നവരുടെ വിങ്ങലും വിധി മാതൃത്വത്തിന്റെ തണല്‍തേടാന്‍ കൊതിക്കുന്ന നിഷ്‌കളങ്കമായ ശൈശവത്തിന്റെ വേദനയും ഈ കഥകളെ മികച്ച വായനാനുഭവമാക്കുന്നു.This collection comprises five widely acclaimed stories of Saratchandra Chatterjee, one of the doyens of Bengali literature. The book contains ANURADHA, AALO O CHHAYA, CHOBI and MAJHLI DIDI. Stories from Saratchandra shows Saratchandra’s keen eye as a social commentator, presenting a vivid picture of life in rural Bengal during the early twentieth century. It is a translation of his original Bengali work in Malayalam. This book has been translated by famous translator Leela Sarkar.

More books by Saratchandra Chattopadhyay

Similar Products

Vidya AI