Lets Explore,
Cover of ORU KHASAKKISTINTE AATHMA SANCHAARANGAL | ഒരു ഖസാക്കിസ്റ്റിന്റെ ആത്മസഞ്ചാരങ്ങൾ [ആഷാമേനോന്റെ ജീവിതത്തിലേക്കും ദര്‍ശà´

ORU KHASAKKISTINTE AATHMA SANCHAARANGAL | ഒരു ഖസാക്കിസ്റ്റിന്റെ ആത്മസഞ്ചാരങ്ങൾ [ആഷാമേനോന്റെ ജീവിതത്തിലേക്കും ദര്‍ശà´

(Paperback)

Dr. N.P. Vijayakrishnan,

Adayalam Publications (Publisher)

Published
2018
Reviews
0

Ships within 2-4 days

Out Of Stock

151.00
155.00
3% off
എഴുത്തുകാരനും സാഹിത്യ വിമർശകനും യാത്രികനുമായ ആഷാമേനോന്റെ ജീവിതത്തിലേക്കും ദര്‍ശനങ്ങളിലേക്കും കടന്നുപോകുന്ന നീണ്ട സംഭാഷണം.മനുഷ്യനും പ്രകൃതിക്കുമിടയിലെ ആത്മീയ പാരസ്പര്യത്തെ തൊട്ടറിഞ്ഞ ഒരു അന്വേഷകന്റെ വഴിയടയാളങ്ങളാണ് ഈ സംഭാഷണങ്ങളില്‍ നിറയുന്നത്. ഹിമാലയവും ഓഷോയും കാള്‍സാഗനും ശങ്കരാചാര്യരും ഖസാക്കും ഇവിടെ നൂതനമായ ചില ബോധ്യങ്ങളാല്‍ നിര്‍വചിക്കപ്പെടുന്നു.ഒപ്പം എഴുത്തിന്റെ യുഗശില്പിയെന്നു പറയാവുന്ന ഒ. വി. വിജയന്‍ ആഷാമേനോന് എഴുതിയ അപൂര്‍വസുന്ദരങ്ങളായ കത്തുകളുടെ അനുബന്ധവും. പ്രതിഭാശാലിയായ ഒരു എഴുത്തുകാരന്റെ ആത്മീയസന്ദേഹങ്ങളും ശിഥിലബോധ്യങ്ങളും അന്തസ്സംഘര്‍ഷങ്ങളും വെളിവാക്കുന്ന കത്തുകള്‍ ആദ്യമായി പ്രസിദ്ധീകരിക്കുന്നു. വിജയൻ ഒരുകാലത്ത് അഭിമുഖീകരിച്ച അന്തഃസംഘർഷങ്ങളുടെയും വൈകാരികകപ്പൽഛേതങ്ങളുടെയും നേർരേഖകളായ ഈ കത്തുകൾ വിജയനെ അറിയാനാഗ്രഹിക്കുന്ന ഏവർക്കും വലിയ വഴിവിളക്കുകളായിരിക്കും.What is the hidden spiritual chemistry in between Ashamenon and Khasakkist? Including those talk of O V Vijayan comprised along with these letters that wrote years back, are now exposing in Khasakkist's original handwriting with the back up of some of his letters that he wrote to Ashamenon
Vidya AI